SchoolExperience
ഈ ആഴ്ചയിൽ എനിക്ക് നാലു ദിവസം മാത്രമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു .
Reflection of classroom activity
ഈ ആഴ്ചയിൽ എനിക്ക് ആകെ രണ്ടു ദിവസമേ പഠിപ്പിക്കാനും കഴിഞ്ഞുള്ളൂ .ആ ദിവസങ്ങളിൽ കുട്ടികളെ കൊണ്ട് activity -കൾ ചെയ്യിപ്പിക്കുകയും , കൂടാതെ test paper നടത്തുകയും ചെയ്തു ബാക്കി ദിവസങ്ങളിൽ കുട്ടികൾ sports day -യ്ക്ക് പങ്കെടുക്കുന്നതിനായി practice -നും മറ്റും പോയിരുന്നു .ഈ ആഴ്ചയിൽ 27 ,28 തിയ്യതികളിൽ സ്കൂളിൽ sports ആയിരുന്നു .കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂടെ ഞങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ സാധിച്ചു.അത് പോലെ തന്നെ ഈ ആഴ്ച up ക്ലാസ്സുകളിൽ കയറാൻ ഇടയാകുകയും 7B ക്ലാസ്സിന്റെ ക്ലാസ് ചാർജ് ലഭിക്കുകയും ചെയ്തു .
Conclusion
അങ്ങനെ ഈ ആഴ്ചയും up section -ലെ ക്ലാസ്സുകളും sports day യുമായി ഭംഗിയായി അവസാനിച്ചു .