School experience
ഈ ആഴ്ചയിലും പതിവ് പോലെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു .സ്കൂളിൽ എത്തി register -ൽ ഒപ്പിട്ടു allot ചെയ്ത സ്ഥലത്തേക്ക് പോയിരുന്നു .
Reflection of classroom activity
ഈ ആഴ്ചയിൽ എനിക്ക് 2 ദിവസം മാത്രമേ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ .ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ലീവ് എടുക്കേണ്ടി വന്നു .അത് കൊണ്ട് ഈ ആഴ്ച 8B ക്ലാസ്സിൽ ഒരു lesson മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ .ഞാൻ എത്താതിരുന്ന ദിവസങ്ങളിൽ എനിക്ക് പോകേണ്ട ക്ലാസുകളിലേക്ക് എന്റെ കൂടെയുള്ള മറ്റു teacher trainees നെ പോകാൻ പറയുകയും അവർ പോകുകയും ചെയ്തു .കൂടാതെ ഞാൻ ഏൽപ്പിച്ച കുറച്ചു questions ഉപയോഗിച്ച് 8B ക്ലാസ്സിൽ ഒരു test paperനടത്തുകയും ചെയ്തു .
Conclusion
ഈ ആഴ്ചയിൽ മൂന്നു ദിവസം പോകാൻ സാധിക്കാത്തത് മൂലം lesson cover ചെയ്യാൻ സാധിച്ചില്ല .കൂടാതെ സ്കൂളിലെ മറ്റു activity -കാലിലും പങ്കെടുക്കാൻ കഴിഞ്ഞില്ല .

No comments:
Post a Comment