School Experience
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയിലും നാലു ദിവസമേ ക്ലാസ്സുണ്ടായിരുന്നുള്ളു .തിങ്കളാഴ്ച പൊതു അവധി ആയതിനാൽ ക്ലാസ് ഇല്ലായിരുന്നു .ഈ നാലു ദിവസങ്ങളിലും പതിവ് പോലെ കൃത്യ സമയങ്ങളിൽ സ്കൂളിൽ എത്തിച്ചേർന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു .അവിടുത്തെ ഈ ആഴ്ചയിലെ പൊതു പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
Reflection of Classroom Activity
ഈ ആഴ്ചകളിൽ കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റുകൾ ആയിരുന്നു .എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും അതാത് വിഷയങ്ങൾക്ക് യൂണിറ്റ് ടെസ്റ്റുകൾ ഉണ്ടായിരുന്നു .എനിക്ക് 8 B യിൽ Mathematics ൻറെ unit test ഉണ്ടായിരുന്നു .ഞാൻ 29/ 06/ 2017 ന് യൂണിറ്റ് ടെസ്റ്റ് നടത്തി . ഞാൻ സ്വന്തമായി തയ്യാറാക്കിയ question ഉപയോഗിച്ച് എക്സാം നടത്തുകയും paper value ചെയ്തു കൊടുക്കുകയും ചെയ്തു .അത് പോലെ എനിക്ക് ഈ ആഴ്ചയിൽ teacher leave ആയതു കൊണ്ട് exam നടത്തേണ്ടതായി വന്നു .അത് കൊണ്ട് തന്നെ ഈ ആഴ്ച എനിക്ക് മൂന്നു lesson plans മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ .
Conclusion
ഈ ആഴ്ച exam നടത്താൻ കഴിഞ്ഞതും പേപ്പർ നോക്കി നൽകാൻ കഴിഞ്ഞതും നല്ലൊരു അനുഭവമായിരുന്നു .അത് പോലെ തന്നെ സ്വന്തമായി question തയ്യാറാക്കി exam നടത്തിയതിൽ ഏറ്റവും സന്തോഷം തോന്നി . അതിനു പുറമെ കുട്ടികൾ നന്നായി exam എഴുതിയതി ലും.കൂടാതെ കുട്ടികളുടെ സംശയങ്ങൾ നന്നായി തീർത്തു കൊടുക്കാനും സാധിച്ചു .