school experience
ഞങ്ങളുടെ ടീച്ചിങ് പ്രാക്ടിസിന്റെ ആദ്യ ദിവസമായ 14 / 06 / 2017 മുതൽ ആദ്യ മൂന്നു ദിവസം കൃത്യ സമയത്തു തന്നെ സ്കൂളിൽഎത്തിച്ചേർന്നു .സ്കൂളിലെ ആദ്യത്തെ മൂന്നു ദിവസത്തെ പരിപാടികളിലും പങ്കെടുത്തു .അസ്സെംബ്ലി ,പത്രവിതരണോദ്ഹാടനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തു .
Reflection of Classroom Activities
ആദ്യ മൂന്നു ദിവസങ്ങളിൽ ഞങ്ങൾക്ക് അനുവദിച്ച സമയങ്ങളിൽ അതാതു പീരീഡുകളിൽ ക്ലാസുകളിലേക്ക് പോയി .നമുക്ക് തന്നിരുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങി .Teaching Aid -കളും മറ്റും ഉപയോഗിച്ച് പതിയെ പതിയെ ക്ലാസുകൾ effective ആയി പഠിപ്പിക്കാൻ കഴിഞ്ഞു .കുറച്ചു activity കളും work കളുമൊക്കെ ചെയ്യിക്കാൻ കഴിഞ്ഞു .
Conclusion
ആദ്യ ദിവസമൊക്കെ കുട്ടികളെയും ക്ലാസ്സുമൊക്കെ മാനേജ് ചെയ്യാൻ കുറച്ചു പ്രയാസപ്പെട്ടു .തുടർന്നുള്ള രണ്ടു ദിവസം കൊണ്ട് പതുക്കെ ആ പ്രയാസം മാറി വന്നു .കുറച്ച് കൂടി ക്ലാസുകൾ effective ആയി മാറിത്തുടങ്ങി .

No comments:
Post a Comment