School Experience
ഞങ്ങളുടെ teaching practice -ൻറെ രണ്ടാമത്തെ ആഴ്ചയിൽ അതായത് 19 / 06 / 2017 മുതൽ 23 / 06 / 2017 വരെയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് നാലു ദിവസമേ വരൻ സാധിച്ചുള്ളൂ .21 / 06 / 2017 ൽ കോളേജിൽ പോയത് കാരണം സ്കൂളിൽ വരൻ സാധിച്ചില്ല . ബാക്കി ദിവസങ്ങളിൽ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു .ആ ദിവസങ്ങളിൽ അവിടുത്തെ എല്ലാ പരിപാടികളിലും പങ്കെടുത്തു .
Reflection of Classroom Activity
ഈ ആഴ്ചകളിൽ ഞങ്ങൾക്ക് അനുവദിച്ച അതാതു ക്ലാസ്സുകളിൽ കയറി ലെസ്സൺ പ്ലാനുകൾ തീർക്കാൻ സാധിച്ചു .അതിനു പുറമെ കുട്ടികളെ കൊണ്ട് activity -കൾ ചെയ്യിപ്പിച്ചു .കുട്ടികളുമായി കുറച്ചു കൂടി interactive ആകാൻ സാധിച്ചു.കുട്ടികൾക്ക് പഠിപ്പിച്ച പാഠഭാഗത്തെ സംശയങ്ങൾ തീർക്കാൻ സാധിച്ചു .ഈ ആഴ്ചയും കൂടി ചേർത്ത് എനിക്ക് എട്ടിലും ഒൻപതിലുമായി ഒൻപത് ലെസ്സൺ പ്ലാൻസ് തീർക്കാൻ സാധിച്ചു .
Conclusion
ഈ ആഴ്ച വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കടന്നു പോയി .മുൻപത്തെ ആഴ്ചയിലെ പല പോരായ്മകളും തീർക്കാൻ സാധിച്ചു .കുട്ടികൾ ഇപ്പോൾ കുറച്ചു കൂടി സഹകരിക്കുന്നുണ്ട് .അത് ഞങ്ങൾക്ക് കുറച്ചു കൂടി ആത്മവിശ്വാസം കൂട്ടുന്നു .ഇപ്പോൾ കുട്ടികളെ കുറച്ചു കൂടി മാനേജ് ചെയ്യാൻ സാധിക്കുന്നുണ്ട് .

No comments:
Post a Comment