Friday, 22 December 2017

Reflective Journal 7th week

ഈ ആഴ്ചയിലും എല്ലാ ദിവസവും എനിക്ക് സ്കൂളിൽ എതാൻ സാധിച്ചു ഈ ആഴ്ചയില് exams ആയിരുന്നു അതു കൊണ്ട് examduty കൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ആഴ്ച കൊണ്ട് എക്സാം അവസാനിച്ചു ഇന്ന് മുതൽ സ്കൂളിൽ അവധിയും പ്രഖ്യാപിച്ചു

Friday, 15 December 2017

Reflective Journal 6th week

ഈആഴ്ചയിൽ എല്ലാ ദിവസവും എനിക്ക് സ്കൂളി ൽ എത്തിച്ചേരാൻ കഴിഞ്ഞു കൂടാതെ കഴിഞ്ഞ ദിവസം ഡയഗണോസ്റ്റിക് ടെസ്റ്റിൽ നിന്ന് difficulty തോന്നിയ ഭാഗം മനസ്സിലാക്കാനും അതിനു അവർക്കു remedial training കൊടുക്കാനും കഴിഞ്ഞു exam തുടങ്ങി കഴിഞ്ഞപ്പോൾ എനിക്ക് exam duty യും ഉണ്ടായിരുന്നു

Friday, 8 December 2017

           Reflective journal 5th week

ഈ ആഴ്ചയിൽ എനിക്ക് രണ്ടു ദിവസം ലീവ് എടുക്കേണ്ടി വന്നതിനാൽ മൂന്നു ദിവസമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു .ഈ ആഴ്ചയിൽ ഒൻപതാം ക്ലാസ്സിൽ എനിക്ക് inquiry training model ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിഞോഞ്ഞു ഈ ആഴ്ച കൊണ്ട് സ്തംഭങ്ങൾ എന്ന പാഠത്തിലെ സ്തംഭങ്ങളുടെ വ്യാപ്തങ്ങളും പാർശ്വതല പരപ്പളവും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞു കൂടാതെ ഇന്ന് ഞാൻ 9A ക്ലാസ്സിൽ diagnostictest നടത്തി .ഈ ആഴ്ചയും ക്ലാസുകൾ വളരെ നന്നായി കഴിഞ്ഞു പോയി

Friday, 1 December 2017

Reflective journal 4th week 27/11/17 to30/11/17

ഈ ആഴ്ചയിൽ സ്കൂളിൽ നാലു ദിവസമേ ക്ലാസ് ഉണ്ടായിരുന്നുള്ളു .അതിൽ ആദ്യ ദിവസം ഞാൻ കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ച പാഠഭാഗങ്ങളിൽ ആക്ടിവിറ്റികൾ ചെയ്യാൻ വേണ്ടിയാണ് എട്ടാം ക്ലാസ്സും ഒൻപതാം ക്ലാസ്സും ഉപയോഗിച്ചത് .പിറ്റേ ദിവസം മുതൽ 9B ക്ലാസ്സിൽ ഞാൻ പുതിയ പാഠഭാഗമായ സ്തംഭങ്ങൾ തുടങ്ങി .അതോടൊപ്പം തന്നെ എൻറെ പ്രോജക്ടിന് ആവശ്യമായപഠനം നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് 9A ക്ലാസ്സിൽ പഠിപ്പിക്കുകയും ചെയ്തു .പിന്നീട് ഒരു ദിവസം കൂടി activity കൾ ചെയ്യിക്കുന്നതിനായി ഉപയോഗിച്ചു .ഞാൻ ഒൻപതാം ക്ലാസ്സിൽ സ്തംഭങ്ങൾ പഠിപ്പിച്ചത് model ൻറെയും IcTയുടെയും സഹായത്തോടു കൂടിയായിരുന്നു .

 ഈ ആഴ്ചയിലേയും ക്ലാസുകൾ നന്നായി കഴിഞ്ഞു പോയി .