Friday, 8 December 2017

           Reflective journal 5th week

ഈ ആഴ്ചയിൽ എനിക്ക് രണ്ടു ദിവസം ലീവ് എടുക്കേണ്ടി വന്നതിനാൽ മൂന്നു ദിവസമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു .ഈ ആഴ്ചയിൽ ഒൻപതാം ക്ലാസ്സിൽ എനിക്ക് inquiry training model ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിഞോഞ്ഞു ഈ ആഴ്ച കൊണ്ട് സ്തംഭങ്ങൾ എന്ന പാഠത്തിലെ സ്തംഭങ്ങളുടെ വ്യാപ്തങ്ങളും പാർശ്വതല പരപ്പളവും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞു കൂടാതെ ഇന്ന് ഞാൻ 9A ക്ലാസ്സിൽ diagnostictest നടത്തി .ഈ ആഴ്ചയും ക്ലാസുകൾ വളരെ നന്നായി കഴിഞ്ഞു പോയി

No comments:

Post a Comment