ഈ ആഴ്ചയിൽ സ്കൂളിൽ നാലു ദിവസമേ ക്ലാസ് ഉണ്ടായിരുന്നുള്ളു .അതിൽ ആദ്യ ദിവസം ഞാൻ കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ച പാഠഭാഗങ്ങളിൽ ആക്ടിവിറ്റികൾ ചെയ്യാൻ വേണ്ടിയാണ് എട്ടാം ക്ലാസ്സും ഒൻപതാം ക്ലാസ്സും ഉപയോഗിച്ചത് .പിറ്റേ ദിവസം മുതൽ 9B ക്ലാസ്സിൽ ഞാൻ പുതിയ പാഠഭാഗമായ സ്തംഭങ്ങൾ തുടങ്ങി .അതോടൊപ്പം തന്നെ എൻറെ പ്രോജക്ടിന് ആവശ്യമായപഠനം നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് 9A ക്ലാസ്സിൽ പഠിപ്പിക്കുകയും ചെയ്തു .പിന്നീട് ഒരു ദിവസം കൂടി activity കൾ ചെയ്യിക്കുന്നതിനായി ഉപയോഗിച്ചു .ഞാൻ ഒൻപതാം ക്ലാസ്സിൽ സ്തംഭങ്ങൾ പഠിപ്പിച്ചത് model ൻറെയും IcTയുടെയും സഹായത്തോടു കൂടിയായിരുന്നു .
ഈ ആഴ്ചയിലേയും ക്ലാസുകൾ നന്നായി കഴിഞ്ഞു പോയി .
ഈ ആഴ്ചയിലേയും ക്ലാസുകൾ നന്നായി കഴിഞ്ഞു പോയി .
No comments:
Post a Comment