Name of the Teacher:SHAMINA.U.K
Name of the School:G.B.H.S.S,Mithirmala
Standard:IX
Subject:Mathematics
Unit :സ്തംഭങ്ങൾ
CONCEPT : സ്തംഭങ്ങളും അവയുടെ മുഖങ്ങളും
ACTIVITY :വിവിധ സ്തംഭങ്ങളുടെ പാദ ,പാർശ്വ മുഖങ്ങളെപ്പറ്റി ഒരു ധാരണ കുട്ടികളിൽ അവതരണത്തിലൂടെ ഉണർത്തുന്ന പ്രവർത്തനം
ACTIVITY
അദ്ധ്യാപിക കുട്ടികളെ നാലു വ്യത്യസ്ത ഗ്രൂപ്പുകളാക്കുന്നു .ശേഷം ഓരോ ഗ്രൂപ്പിനും ത്രികോണസ്‌തംഭം ,ചതുരസ്തംഭം ,പഞ്ചഭുജസ്തംഭം ,ഷഡ്‌ഭുജസ്തംഭം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ബഹുഭുജ സ്തംഭങ്ങൾ നൽകികൊണ്ട് കുട്ടികൾക്ക് നിർദേശം കൊടുക്കുന്നു .
ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് ആരാണ് കേമൻ എന്ന തലകെട്ടോടുകൂടി ഒരു കവിതാ മത്സരമാണ് .അതിൽ നിങ്ങൾ ചെയ്യേണ്ടത് ഓരോ ഗ്രൂപുകാർക്കും കിട്ടിയ സ്തംഭങ്ങളാണ് നിങ്ങൾ എന്ന് സങ്കല്പിക്കുക ശേഷം നിങ്ങളുടെ പ്രത്യേകതകൾ വച്ച് നിങ്ങൾ ഒരു കവിത എഴുതുക എന്നിട്ടു ഒന്നാം ഗ്രൂപ്പും രണ്ടാം ഗ്രൂപ്പും ഒരുമിച്ചു എഴുന്നേറ്റു നിൽക്കുക .ശേഷം ഒന്നാം ഗ്രൂപ്പിലെ ആദ്യവരിയിലെ പ്രത്യേകതക്ക് തുല്യമായ നിങ്ങളുടെ പ്രത്യേകതകൾ നിങ്ങൾ വായിക്കുക .അങ്ങനെ ഓരോ വരിയും പരസ്പരം തർക്കം പോലെ വായിക്കുക ഇത് പോലെ തന്നെ മൂന്നും നാലും ഗ്രൂപ്പുകാരും ചെയ്യുക .
group 1
ഞാനാണല്ലോ കൂട്ടുകാരെ നിങ്ങളുടെ ത്രികോണസ്‌തംഭം
ഹയ്യട ഹയ്യടഎനിക്കുണ്ടല്ലോ അഞ്ചു മുഖം
എനിക്കുണ്ടല്ലോ ചതുരമാം മൂന്നു പാർശ്വമുഖം
അയ്യോ പാപം എന്നുടെ പദമുഖം ത്രികോണമല്ലോ
എണ്ണയുടെയും പാദമുഖം ത്രികോണമാം രണ്ടു എണ്ണമണല്ലോ
എന്നുടെ വക്കുകളുടെ വേണമല്ലോ ഒൻപത്
group 2
ഹയ്യട ഹയ്യട കൂട്ടുകാരെ ഞാനാണല്ലോ ചതുരസ്തംഭം
ഹയ്യോ പാപം എനിക്കാണേൽ ആറു മുഖം ഞാനാണല്ലോ കേമൻ
എന്നുടെ പാർശ്വമുഖവും പാർശ്വമുഖവും ചതുരം തന്നേയല്ലോ
എന്നുടെ പദമുഖം രണ്ടു എണ്ണം
എന്നുടെ വക്കുകളുടെ എണ്ണമല്ലോ പന്ത്രണ്ടു
group 3
ഞാനാണല്ലോ പാവം പഞ്ചഭുജസ്തംഭം
എനിക്കുണ്ടേ ഏഴു മുഖം കാണാൻ സുന്ദരൻ ഞാനാണല്ലോ
ഏഴിൽ അഞ്ചു പാർശ്വമുഖം അവയോ ചതുരാകൃതി
ഏഴിൽ രണ്ടു പദമുഖം അവയെ പഞ്ചഭുജം
പതിനഞ്ചു ആണല്ലോ എന്നുടെ വക്കുകളുടെ എണ്ണം
group 4
ഞാനാണല്ലോ നിങ്ങളുടെ ഷഡ്‌ബുജസ്തംഭം
അല്ലെ അല്ല ഞാനാണേ സുന്ദരൻ എനിക്കുണ്ടേ എട്ടു മുഖം
എട്ടിൽ ആറും പാർശ്വമുഖം അവയും ചതുരാകൃതി
എട്ടിൽ രണ്ടും പാദമുഖം അവയോ അയ്യട ഷഡ്‌ബുജം
18 ആണല്ലോ സെന്നുടെ വക്കുകളുടെ എണ്ണം
conclusion
കവിതകളുടെ അവതരണത്തിന് ശേഷം ഓരോ ഗ്രൂപ്പുകളെ കൊണ്ടും ഒരിക്കൽ കൂടി പ്രത്യേകതകൾ വായിപ്പിക്കുന്നു .ശേഷം അദ്ധ്യാപിക ഓരോ സ്തംഭത്തെയും പാട്ടി ഒന്ന് കൂടി വിശദീകരിക്കുന്നു
REVIEW
കുട്ടികളെ കൊണ്ട് തന്നെ പ്രവർത്തനം വിശദീകരികരിച്ചു .രൂപീകരിച്ച ആശയങ്ങൾ പുനര്ചിന്തനം നടത്തുന്നു
FOLLOW UP ACTIVITY
നിങ്ങൾ എല്ലാവരും ഇതു പോലെ വൃത്തസ്തംഭത്തിൻറെ സവിഷേതകളെ കുറിച്ച് ഒരു കവിത എഴുതുക

No comments:
Post a Comment