school experience
ഈ ആഴ്ചയിലും എല്ലാ ദിവസവും സ്കൂളിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരാൻ സാധിച്ചു .കൂടാതെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ ഈ ആഴ്ച കടന്നുപോയി .
ഈആഴ്ച എനിക്ക് up സെക്ഷനുകളിലെ ക്ലാസുകൾ നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചു .കുട്ടികളുടെ പ്രതികരണത്തിൽ നിന്നും അവർക്കു ക്ലാസുകൾ നന്നായി മനസ്സിലായി എന്ന് എനിക്ക് തോന്നി .കൂടാതെ ഈ ആഴ്ചയിലെ ഒരു ദിവസമായിരുന്നു ടീച്ചർ എന്റെ ക്ലാസ്സ് കാണാൻ വന്നത് .എന്റെ ക്ലാസ് കണ്ടതിനു ശേഷമുള്ള ടീച്ചറിൻറെ പ്രതികരണം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.ഇപ്പോൾ എന്റെ ക്ലാസുകൾ കുറച്ചു കൂടി മെച്ചപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി .Blackboard ഉം മറ്റും നന്നായി ഉപയോഗിക്കാൻ എനിക്ക് കഴിയുന്നുണ്ട് .

No comments:
Post a Comment