ഈ ആഴ്ചയിലും ക്ലാസുകൾ ഉണ്ടായിരുന്നു .എല്ലാ ദിവസവും എനിക്ക് കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്താൻ സാധിക്കുകയും register -ൽ ഒപ്പിടുകയും ചെയ്തു .മറ്റു activity -കളിലും കാര്യമായി തന്നെ പങ്കെടുക്കാൻ സാധിച്ചു .
ഈ ആഴ്ചകളിലെ ക്ലാസുകൾ കൂടുതലും I c T Tool ഉപയോഗിച്ചുള്ളവയായതിനാൽ ക്ലാസുകൾ കുറച്ചുകൂടി interactive ഉം active ഉം ആയിരുന്നു .ഓണപരീക്ഷയുടെ അവസാന ആഴ്ച ആയതിനാൽ ടീച്ചർമാർ ക്ക് portions തീർന്നതിനാൽ എനിക്ക് കൂടുതൽ ക്ലാസുകൾ കിട്ടി .ആ ക്ലാസുകൾ കൊണ്ട് ഞാൻ നാല്പത് lesson cover ചെയ്യുകയും അതിലെ എല്ലാ activity കളും ചെയ്യിക്കുകയും ചെയ്തു ഈ ആഴ്ചയും എനിക്ക് വളരെ നല്ല ദിവസങ്ങളായിരുന്നു .ഈ ആഴ്ച കൊണ്ട് ഞങ്ങളുടെ പ്രാക്ടീസ് പൂർത്തിയായി

No comments:
Post a Comment