ഈ ആഴ്ചയിലും ഒരു ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ പതിവുപോലെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു .ഒരു ദിവസം കോളേജിൽ പോകേണ്ടി വന്നതിനാൽ ഈ ആഴ്ചയിൽ നാലു ദിവസം മാത്രമേ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചുള്ളൂ .
ഈ ആഴ്ചയിൽ എനിക്ക് ഒരു യോഗ ക്ലാസും physical education ക്ലാസും വളരെ ഭംഗിയായ രീതിയിൽ എടുക്കാൻ സാധിച്ചു .കൂടാതെ ഈ ആഴ്ചകളിലെ കൂടുതൽ ക്ലാസ്സുകളും ഞാൻ I c T ഉപയോഗിച്ചാണ് എടുത്തത് .അത് കൊണ്ട് തന്നെ I c Tയുടെ ഉപയോഗത്തിലും പ്രവർത്തനത്തിലും എനിക്ക് കൂടുതൽ മാറ്റങ്ങൾ വന്നു .ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ടതായി എനിക്ക് തോന്നി .

No comments:
Post a Comment