Saturday, 23 December 2017
Friday, 22 December 2017
Friday, 15 December 2017
Friday, 8 December 2017
Reflective journal 5th week
ഈ ആഴ്ചയിൽ എനിക്ക് രണ്ടു ദിവസം ലീവ് എടുക്കേണ്ടി വന്നതിനാൽ മൂന്നു ദിവസമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു .ഈ ആഴ്ചയിൽ ഒൻപതാം ക്ലാസ്സിൽ എനിക്ക് inquiry training model ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിഞോഞ്ഞു ഈ ആഴ്ച കൊണ്ട് സ്തംഭങ്ങൾ എന്ന പാഠത്തിലെ സ്തംഭങ്ങളുടെ വ്യാപ്തങ്ങളും പാർശ്വതല പരപ്പളവും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞു കൂടാതെ ഇന്ന് ഞാൻ 9A ക്ലാസ്സിൽ diagnostictest നടത്തി .ഈ ആഴ്ചയും ക്ലാസുകൾ വളരെ നന്നായി കഴിഞ്ഞു പോയി

Friday, 1 December 2017
Reflective journal 4th week 27/11/17 to30/11/17
ഈ ആഴ്ചയിൽ സ്കൂളിൽ നാലു ദിവസമേ ക്ലാസ് ഉണ്ടായിരുന്നുള്ളു .അതിൽ ആദ്യ ദിവസം ഞാൻ കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ച പാഠഭാഗങ്ങളിൽ ആക്ടിവിറ്റികൾ ചെയ്യാൻ വേണ്ടിയാണ് എട്ടാം ക്ലാസ്സും ഒൻപതാം ക്ലാസ്സും ഉപയോഗിച്ചത് .പിറ്റേ ദിവസം മുതൽ 9B ക്ലാസ്സിൽ ഞാൻ പുതിയ പാഠഭാഗമായ സ്തംഭങ്ങൾ തുടങ്ങി .അതോടൊപ്പം തന്നെ എൻറെ പ്രോജക്ടിന് ആവശ്യമായപഠനം നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് 9A ക്ലാസ്സിൽ പഠിപ്പിക്കുകയും ചെയ്തു .പിന്നീട് ഒരു ദിവസം കൂടി activity കൾ ചെയ്യിക്കുന്നതിനായി ഉപയോഗിച്ചു .ഞാൻ ഒൻപതാം ക്ലാസ്സിൽ സ്തംഭങ്ങൾ പഠിപ്പിച്ചത് model ൻറെയും IcTയുടെയും സഹായത്തോടു കൂടിയായിരുന്നു .
ഈ ആഴ്ചയിലേയും ക്ലാസുകൾ നന്നായി കഴിഞ്ഞു പോയി .

Saturday, 25 November 2017
Reflective journal 3rd week 21/11/17 to 24/11/17
ഈ കഴിഞ്ഞ നാലു ദിവസങ്ങളിൽ എനിക്ക് എട്ടിലും ഒൻപതിലുമായി ആറു lessons തീർക്കാൻ കഴിഞ്ഞു .അതിൽ എട്ടാം ക്ലാസ്സിൽ ഒരു IcT ക്ലാസ്സ് എടുക്കാൻ സാധിച്ചുഅങ്ങനെ ഈ ആഴ്ച കൂടി ആയപ്പോൾ അഞ്ച് IcT ക്ലാസ്എടുക്കാൻ സാധിച്ചു . .ഈ ആഴ്ച കൊണ്ട് എനിക്ക് എട്ടാം
ക്ലാസ്സിൽ ടീച്ചർ തന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞിരുന്നു .ഒൻപതാം ക്ലാസ്സിൽ വൃത്തത്തിന്റെ പരപ്പളവ് ആണ് ആദ്യം പഠിപ്പിച്ചത് .പരപ്പളവിലെ കൂടുതൽ പ്രയാസകരമായ പ്രശ്നങ്ങൾ lesson plan-കളുടെ സഹായത്തോടു കൂടി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .കൂടാതെ വൃത്തത്തിന്റെ ചുറ്റളവ് കാണുന്ന രീതിയും മറ്റും ആക്ടിവിറ്റി കളായി കൊടുക്കുകയും മറ്റും ചെയ്തു .അവസാന ദിവസമായ ഇന്ന് ചാപത്തിന്റെ നീളം കാണുന്നതും ,കേന്ദ്ര കോൺ കാണുന്നതുമായ കാര്യങ്ങൾ പഠിപ്പിച്ചു .ഇതോടു കൂടി വൃത്തങ്ങളുടെ അളവുകൾ എന്ന പാഠം പഠിപ്പിച്ചു കഴിഞ്ഞു .
ഈ ആഴ്ചയിലും ക്ലാസ്സുകളും സ്കൂളിലെ മറ്റു ആക്ടിവിറ്റികളും നന്നായി ചെയ്തു തീർക്കാൻ കഴിഞ്ഞു .

Saturday, 18 November 2017
Reflective journal 2nd week 14/11/17 to 17/11/17
ഈ ആഴ്ചയിൽ എനിക്ക് നാലു ദിവസമേ സ്കൂളിൽ എത്താൻ കഴിഞ്ഞുള്ളു .സ്കൂളിൽ എത്തിയ ദിവസങ്ങളിൽ എനിക്ക് നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു ഈ ആഴ്ചയിൽ എട്ടാം ക്ലാസ്സിലെ ചതുർഭുജ നിർമ്മിതി എന്ന പാഠത്തിലെ സമഭുജ സമാന്തരികം ,ലംബകം ,സമപാർശ്വ ലംബകം എന്നീ പാഠഭാഗങ്ങൾ ഞാൻ I c T യുടെ സഹായത്തോടു കൂടിയാണ് പഠിപ്പിച്ചത് .അതു കൊണ്ട് തന്നെ കുട്ടികൾ കൂടുതൽ interest ഓട് കൂടിയാണ് ക്ലാസ്സിൽ ഇരുന്നു .കുട്ടികൾ കുറച്ചു കൂടി active ആയി എന്ന് മനസ്സിലായി പിന്നീട് ഒൻപതാം ക്ലാസ്സിലെ വൃത്തങ്ങളുടെ അളവുകൾ എന്ന പാഠത്തിലെ വൃത്തവും വ്യാസവും ചുറ്റളവും മുതൽ πയുടെ വില കണ്ടെത്തുന്ന രീതി വരെയുള്ള ഭാഗം പഠിപ്പിക്കുകയും πയുടെവില കണ്ടെത്തുന്ന രീതിയിലൂടെ വൃത്തത്തിന്റെ ചുറ്റളവ് കണ്ടെത്തുന്ന സൂത്രവാക്യം വരെ ഈ ആഴ്ചയിൽ പഠിപ്പിച്ചു .കൂടാതെ ഒരു ദിവസം രണ്ടു ക്ലാസ്സുകളിലും activity കൾ ചെയ്യാനും ഉപയോഗപ്പെടുത്തി .
കൂടാതെ ഈ ആഴ്ചകളി ലും സ്കൂളിൽ നടന്ന മറ്റു പ്രവർത്തികളിൽ എൻറെ സാന്നിധ്യം ഉണ്ടായിരുന്നു .ഉച്ചഭക്ഷണം വിളമ്പുന്നതിലും മറ്റും നന്നായി സഹകരിക്കാൻ കഴിഞ്ഞു .ഈ ആഴ്ചയും വളരെ നന്നായി കഴിഞ്ഞു പോയി .

Saturday, 11 November 2017
Reflective journal 1st week 8/11/17 to 10/11/17
ഈ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എനിക്ക് എട്ടിലും ഒൻപതിലുമായി ൬ lessons തീർക്കാൻ സാധിച്ചു .ആദ്യമൊക്കെ കുറച്ചു പ്രയാസം തോന്നിയിരുന്നു .എങ്കിലും പിന്നീട് അതെല്ലാം ശരിയായി .കൂടാതെ ആദ്യ ദിവസത്തേക്കാൾ നന്നായി ഇപ്പോൾ ക്ലാസ്സെടുക്കാൻ കഴിയുന്നുണ്ട് .ഓരോ ദിവസവുമുള്ള പോരായ്മകൾ പിറ്റേ ദിവസം മാറ്റാനും കഴിയുന്നുണ്ട് .കൂടാതെ ഈ ആഴ്ചയിൽ എട്ടാം ക്ലാസ്സിൽ ഒരു lesson I c T യുടെ സഹായത്തോടു കൂടിയാണ് ഞാൻ പഠിപ്പിച്ചത് .അത് കുട്ടികളിൽ കൂടുതൽ മാറ്റമുണ്ടാക്കുന്നതായി തോന്നി .കുട്ടികളുടെ താല്പര്യം കൂടുകയും അവർ കുറച്ചു കൂടി active ആയി മാറിയതായി കണ്ടു .
പിന്നീട് ഈ ആഴ്ചയിലും സ്കൂളിൽ നടന്ന മറ്റു പ്രവർത്തനങ്ങളിൽ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു .ഉച്ചഭക്ഷണം വിളമ്പുന്നതിലും മറ്റുംനന്നായി സഹകരിക്കാൻ കഴിഞ്ഞു .ഈ ആഴ്ച വളരെ നന്നായി കഴിഞ്ഞു പോയി .
Wednesday, 30 August 2017
Saturday, 19 August 2017
Reflectivejournal 10th week
ഈ ആഴ്ചയിലും ക്ലാസുകൾ ഉണ്ടായിരുന്നു .എല്ലാ ദിവസവും എനിക്ക് കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്താൻ സാധിക്കുകയും register -ൽ ഒപ്പിടുകയും ചെയ്തു .മറ്റു activity -കളിലും കാര്യമായി തന്നെ പങ്കെടുക്കാൻ സാധിച്ചു .
ഈ ആഴ്ചകളിലെ ക്ലാസുകൾ കൂടുതലും I c T Tool ഉപയോഗിച്ചുള്ളവയായതിനാൽ ക്ലാസുകൾ കുറച്ചുകൂടി interactive ഉം active ഉം ആയിരുന്നു .ഓണപരീക്ഷയുടെ അവസാന ആഴ്ച ആയതിനാൽ ടീച്ചർമാർ ക്ക് portions തീർന്നതിനാൽ എനിക്ക് കൂടുതൽ ക്ലാസുകൾ കിട്ടി .ആ ക്ലാസുകൾ കൊണ്ട് ഞാൻ നാല്പത് lesson cover ചെയ്യുകയും അതിലെ എല്ലാ activity കളും ചെയ്യിക്കുകയും ചെയ്തു ഈ ആഴ്ചയും എനിക്ക് വളരെ നല്ല ദിവസങ്ങളായിരുന്നു .ഈ ആഴ്ച കൊണ്ട് ഞങ്ങളുടെ പ്രാക്ടീസ് പൂർത്തിയായി

Friday, 11 August 2017
Reflectivejournal 9th week
ഈ ആഴ്ചയിലും ഒരു ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ പതിവുപോലെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു .ഒരു ദിവസം കോളേജിൽ പോകേണ്ടി വന്നതിനാൽ ഈ ആഴ്ചയിൽ നാലു ദിവസം മാത്രമേ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചുള്ളൂ .
ഈ ആഴ്ചയിൽ എനിക്ക് ഒരു യോഗ ക്ലാസും physical education ക്ലാസും വളരെ ഭംഗിയായ രീതിയിൽ എടുക്കാൻ സാധിച്ചു .കൂടാതെ ഈ ആഴ്ചകളിലെ കൂടുതൽ ക്ലാസ്സുകളും ഞാൻ I c T ഉപയോഗിച്ചാണ് എടുത്തത് .അത് കൊണ്ട് തന്നെ I c Tയുടെ ഉപയോഗത്തിലും പ്രവർത്തനത്തിലും എനിക്ക് കൂടുതൽ മാറ്റങ്ങൾ വന്നു .ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ടതായി എനിക്ക് തോന്നി .

Friday, 4 August 2017
Reflective journal 8th week
school experience
ഈ ആഴ്ചയിലും എല്ലാ ദിവസവും സ്കൂളിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരാൻ സാധിച്ചു .കൂടാതെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ ഈ ആഴ്ച കടന്നുപോയി .
ഈആഴ്ച എനിക്ക് up സെക്ഷനുകളിലെ ക്ലാസുകൾ നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചു .കുട്ടികളുടെ പ്രതികരണത്തിൽ നിന്നും അവർക്കു ക്ലാസുകൾ നന്നായി മനസ്സിലായി എന്ന് എനിക്ക് തോന്നി .കൂടാതെ ഈ ആഴ്ചയിലെ ഒരു ദിവസമായിരുന്നു ടീച്ചർ എന്റെ ക്ലാസ്സ് കാണാൻ വന്നത് .എന്റെ ക്ലാസ് കണ്ടതിനു ശേഷമുള്ള ടീച്ചറിൻറെ പ്രതികരണം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.ഇപ്പോൾ എന്റെ ക്ലാസുകൾ കുറച്ചു കൂടി മെച്ചപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി .Blackboard ഉം മറ്റും നന്നായി ഉപയോഗിക്കാൻ എനിക്ക് കഴിയുന്നുണ്ട് .

Friday, 28 July 2017
Reflective journal 7th week
SchoolExperience
ഈ ആഴ്ചയിൽ എനിക്ക് നാലു ദിവസം മാത്രമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു .
Reflection of classroom activity
ഈ ആഴ്ചയിൽ എനിക്ക് ആകെ രണ്ടു ദിവസമേ പഠിപ്പിക്കാനും കഴിഞ്ഞുള്ളൂ .ആ ദിവസങ്ങളിൽ കുട്ടികളെ കൊണ്ട് activity -കൾ ചെയ്യിപ്പിക്കുകയും , കൂടാതെ test paper നടത്തുകയും ചെയ്തു ബാക്കി ദിവസങ്ങളിൽ കുട്ടികൾ sports day -യ്ക്ക് പങ്കെടുക്കുന്നതിനായി practice -നും മറ്റും പോയിരുന്നു .ഈ ആഴ്ചയിൽ 27 ,28 തിയ്യതികളിൽ സ്കൂളിൽ sports ആയിരുന്നു .കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂടെ ഞങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ സാധിച്ചു.അത് പോലെ തന്നെ ഈ ആഴ്ച up ക്ലാസ്സുകളിൽ കയറാൻ ഇടയാകുകയും 7B ക്ലാസ്സിന്റെ ക്ലാസ് ചാർജ് ലഭിക്കുകയും ചെയ്തു .
Conclusion
അങ്ങനെ ഈ ആഴ്ചയും up section -ലെ ക്ലാസ്സുകളും sports day യുമായി ഭംഗിയായി അവസാനിച്ചു .

Friday, 21 July 2017
Reflective Journal 6th week
SchoolExperience
ഈ ആഴ്ചയിൽ എനിക്ക് ചില സാഹചര്യങ്ങൾ കാരണം നാലു ദിവസമേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളു.ഒരു ദിവസം ലീവ് എടുക്കേണ്ടി വന്നു.
reflection of classroom activity
ഇപ്പോൾ ക്ലാസുകൾകുറച്ചു കൂടി നന്നായി എടുക്കാൻ സാധിക്കുന്നുണ്ട് .blackboard -ഉം മറ്റും നന്നായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് .അത് കൊണ്ട് തന്നെ ക്ലാസ്സുകളും നന്നായി പോകുന്നുണ്ട് .
Conclusion
ഈ ആഴ്ചയിൽ എനിക്ക് എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലുമായി മൂന്നു ലെസ്സൺസ് തീർക്കാൻ സാധിച്ചു .കൂടാതെ കുട്ടികളെ കൊണ്ട് activity -കളും ചെയ്യിക്കാൻ സാധിച്ചു .

Friday, 14 July 2017
Reflective journal 5th week
School experience
ഈ ആഴ്ചയിലും പതിവ് പോലെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു .സ്കൂളിൽ എത്തി register -ൽ ഒപ്പിട്ടു allot ചെയ്ത സ്ഥലത്തേക്ക് പോയിരുന്നു .
Reflection of classroom activity
ഈ ആഴ്ചയിൽ എനിക്ക് 2 ദിവസം മാത്രമേ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ .ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ലീവ് എടുക്കേണ്ടി വന്നു .അത് കൊണ്ട് ഈ ആഴ്ച 8B ക്ലാസ്സിൽ ഒരു lesson മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ .ഞാൻ എത്താതിരുന്ന ദിവസങ്ങളിൽ എനിക്ക് പോകേണ്ട ക്ലാസുകളിലേക്ക് എന്റെ കൂടെയുള്ള മറ്റു teacher trainees നെ പോകാൻ പറയുകയും അവർ പോകുകയും ചെയ്തു .കൂടാതെ ഞാൻ ഏൽപ്പിച്ച കുറച്ചു questions ഉപയോഗിച്ച് 8B ക്ലാസ്സിൽ ഒരു test paperനടത്തുകയും ചെയ്തു .
Conclusion
ഈ ആഴ്ചയിൽ മൂന്നു ദിവസം പോകാൻ സാധിക്കാത്തത് മൂലം lesson cover ചെയ്യാൻ സാധിച്ചില്ല .കൂടാതെ സ്കൂളിലെ മറ്റു activity -കാലിലും പങ്കെടുക്കാൻ കഴിഞ്ഞില്ല .

Thursday, 6 July 2017
reflective journal 4th week
School Experience
ഈ ആഴ്ചയും പതിവ് പോലെ എല്ലാ ദിവസവും കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു .9 .15 ന് ബെൽ അടിക്കുമ്പോൾ register -ൽ ഒപ്പിട്ട ശേഷം ഞങ്ങൾ allot ചെയ്ത സ്ഥലങ്ങളിലേക്ക് പോയിരിക്കും .
Reflection of class room activity
ഈ ആഴ്ച ഞങ്ങൾക്ക് അനുവദിച്ച അതാത് ക്ലാസ്സുകളിൽ കയറുകയും ഓരോ ക്ലാസ്സിലും എടുക്കേണ്ട lessons എടുക്കുകയും കുട്ടികളെ കൊണ്ട് activity കൾ ചെയ്യിപ്പിക്കുകയും ചെയ്തു .ഈ ആഴ്ചയും ചേർത്ത് എനിക്ക് പത്തൊൻപത് lessons തീർക്കാൻ സാധിച്ചു .അതു പോലെ തന്നെ സ്കൂളിലെ മറ്റു കാര്യങ്ങളിലും നന്നായി പങ്കെടുക്കാൻ സാധിച്ചു .
conclusion
ഈ ആഴ്ചയായപ്പോഴേക്കും കുട്ടികളുമായി കുറച്ചു കൂടി അടുത്തത് കൊണ്ട് കുട്ടികൾ സംശയങ്ങൾ ഉള്ളവ തീർക്കാൻ അടുത്ത് വരികയും അവരുടെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു .

Friday, 30 June 2017
reflective journal 3rd week
School Experience
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയിലും നാലു ദിവസമേ ക്ലാസ്സുണ്ടായിരുന്നുള്ളു .തിങ്കളാഴ്ച പൊതു അവധി ആയതിനാൽ ക്ലാസ് ഇല്ലായിരുന്നു .ഈ നാലു ദിവസങ്ങളിലും പതിവ് പോലെ കൃത്യ സമയങ്ങളിൽ സ്കൂളിൽ എത്തിച്ചേർന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു .അവിടുത്തെ ഈ ആഴ്ചയിലെ പൊതു പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
Reflection of Classroom Activity
ഈ ആഴ്ചകളിൽ കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റുകൾ ആയിരുന്നു .എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും അതാത് വിഷയങ്ങൾക്ക് യൂണിറ്റ് ടെസ്റ്റുകൾ ഉണ്ടായിരുന്നു .എനിക്ക് 8 B യിൽ Mathematics ൻറെ unit test ഉണ്ടായിരുന്നു .ഞാൻ 29/ 06/ 2017 ന് യൂണിറ്റ് ടെസ്റ്റ് നടത്തി . ഞാൻ സ്വന്തമായി തയ്യാറാക്കിയ question ഉപയോഗിച്ച് എക്സാം നടത്തുകയും paper value ചെയ്തു കൊടുക്കുകയും ചെയ്തു .അത് പോലെ എനിക്ക് ഈ ആഴ്ചയിൽ teacher leave ആയതു കൊണ്ട് exam നടത്തേണ്ടതായി വന്നു .അത് കൊണ്ട് തന്നെ ഈ ആഴ്ച എനിക്ക് മൂന്നു lesson plans മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ .
Conclusion
ഈ ആഴ്ച exam നടത്താൻ കഴിഞ്ഞതും പേപ്പർ നോക്കി നൽകാൻ കഴിഞ്ഞതും നല്ലൊരു അനുഭവമായിരുന്നു .അത് പോലെ തന്നെ സ്വന്തമായി question തയ്യാറാക്കി exam നടത്തിയതിൽ ഏറ്റവും സന്തോഷം തോന്നി . അതിനു പുറമെ കുട്ടികൾ നന്നായി exam എഴുതിയതി ലും.കൂടാതെ കുട്ടികളുടെ സംശയങ്ങൾ നന്നായി തീർത്തു കൊടുക്കാനും സാധിച്ചു .

Friday, 23 June 2017
reflective journal 2nd week
School Experience
ഞങ്ങളുടെ teaching practice -ൻറെ രണ്ടാമത്തെ ആഴ്ചയിൽ അതായത് 19 / 06 / 2017 മുതൽ 23 / 06 / 2017 വരെയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് നാലു ദിവസമേ വരൻ സാധിച്ചുള്ളൂ .21 / 06 / 2017 ൽ കോളേജിൽ പോയത് കാരണം സ്കൂളിൽ വരൻ സാധിച്ചില്ല . ബാക്കി ദിവസങ്ങളിൽ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു .ആ ദിവസങ്ങളിൽ അവിടുത്തെ എല്ലാ പരിപാടികളിലും പങ്കെടുത്തു .
Reflection of Classroom Activity
ഈ ആഴ്ചകളിൽ ഞങ്ങൾക്ക് അനുവദിച്ച അതാതു ക്ലാസ്സുകളിൽ കയറി ലെസ്സൺ പ്ലാനുകൾ തീർക്കാൻ സാധിച്ചു .അതിനു പുറമെ കുട്ടികളെ കൊണ്ട് activity -കൾ ചെയ്യിപ്പിച്ചു .കുട്ടികളുമായി കുറച്ചു കൂടി interactive ആകാൻ സാധിച്ചു.കുട്ടികൾക്ക് പഠിപ്പിച്ച പാഠഭാഗത്തെ സംശയങ്ങൾ തീർക്കാൻ സാധിച്ചു .ഈ ആഴ്ചയും കൂടി ചേർത്ത് എനിക്ക് എട്ടിലും ഒൻപതിലുമായി ഒൻപത് ലെസ്സൺ പ്ലാൻസ് തീർക്കാൻ സാധിച്ചു .
Conclusion
ഈ ആഴ്ച വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കടന്നു പോയി .മുൻപത്തെ ആഴ്ചയിലെ പല പോരായ്മകളും തീർക്കാൻ സാധിച്ചു .കുട്ടികൾ ഇപ്പോൾ കുറച്ചു കൂടി സഹകരിക്കുന്നുണ്ട് .അത് ഞങ്ങൾക്ക് കുറച്ചു കൂടി ആത്മവിശ്വാസം കൂട്ടുന്നു .ഇപ്പോൾ കുട്ടികളെ കുറച്ചു കൂടി മാനേജ് ചെയ്യാൻ സാധിക്കുന്നുണ്ട് .

Thursday, 22 June 2017
Friday, 16 June 2017
reflective journal 1st week
school experience
ഞങ്ങളുടെ ടീച്ചിങ് പ്രാക്ടിസിന്റെ ആദ്യ ദിവസമായ 14 / 06 / 2017 മുതൽ ആദ്യ മൂന്നു ദിവസം കൃത്യ സമയത്തു തന്നെ സ്കൂളിൽഎത്തിച്ചേർന്നു .സ്കൂളിലെ ആദ്യത്തെ മൂന്നു ദിവസത്തെ പരിപാടികളിലും പങ്കെടുത്തു .അസ്സെംബ്ലി ,പത്രവിതരണോദ്ഹാടനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തു .
Reflection of Classroom Activities
ആദ്യ മൂന്നു ദിവസങ്ങളിൽ ഞങ്ങൾക്ക് അനുവദിച്ച സമയങ്ങളിൽ അതാതു പീരീഡുകളിൽ ക്ലാസുകളിലേക്ക് പോയി .നമുക്ക് തന്നിരുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങി .Teaching Aid -കളും മറ്റും ഉപയോഗിച്ച് പതിയെ പതിയെ ക്ലാസുകൾ effective ആയി പഠിപ്പിക്കാൻ കഴിഞ്ഞു .കുറച്ചു activity കളും work കളുമൊക്കെ ചെയ്യിക്കാൻ കഴിഞ്ഞു .
Conclusion
ആദ്യ ദിവസമൊക്കെ കുട്ടികളെയും ക്ലാസ്സുമൊക്കെ മാനേജ് ചെയ്യാൻ കുറച്ചു പ്രയാസപ്പെട്ടു .തുടർന്നുള്ള രണ്ടു ദിവസം കൊണ്ട് പതുക്കെ ആ പ്രയാസം മാറി വന്നു .കുറച്ച് കൂടി ക്ലാസുകൾ effective ആയി മാറിത്തുടങ്ങി .

Friday, 26 May 2017
Subscribe to:
Posts (Atom)